ഹൃദയദിനം
ശാസ്ത്രക്ലബ്ബിന്റെ
ആഭിമുഖ്യത്തില്‍ ലോക ഹൃദയദിനം
ആചരിച്ചു.
പോസ്റ്റര്‍
നിര്‍മ്മാണം,
സെമിനാര്‍
എന്നിവ നടന്നു.
ശ്രീ
എം. പ്രശാന്ത്
മാസറ്റര്‍,
ശ്രീമതി
ആര്.
രമാദേവീ
ടീച്ചര്‍,
ശ്രീമതിആര്‍
രത്നകുമാരി,
ശ്രീമതിഎ.
പ്രീത,
ശ്രീമതിപി.
വിദ്യ
എന്നിവര്‍ നേതൃത്വം നല്കി.
No comments:
Post a Comment