NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

ALBUM






                                                  HINDI CLUB  2016-17


























ശുചാകരണം കുടംബശ്രീ സഹായത്തോടെ  2016


























MEDICAL CAMP FOR EYE TEST
BY TRINITY EYE HOSPITAL MANNARKKAD
ON 2-12-2014















 
MEDICAL CAMP FOR EYE TEST
BY TRINITY EYE HOSPITAL MANNARKKAD




 2014-15  ലെ പി.ടി.ബി.സ്മാരക ബാലശാസ്ത്രപരീക്ഷയെഴുതിയകുച്ചുകള്‍ക്ക് പ്രധാനാധ്യാപകന്‍ ശ്രീ കേ.ആര്‍ വേണുഗോപാല്‍ അസംബ്ലിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നു.


 പ്രതിഭാ സംഗമത്തിലെ സ്ക്കുള്‍ പ്രതിനിധികള്‍
 നല്ല പാഠങ്ങളുടെ പത്രറിപ്പോര്‍ട്ടുകള്‍















2014-15 വര്‍ഷത്തെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
 


ഓര്‍മ്മകളുടെ  കിളിക്കൂട്ടിലേക്ക് ചേക്കേറാന്‍...........!
പൂര്‍വ്വ വിദ്യാര്‍ത്ഥിയും  ഗള്‍ഫില്‍ അഡ്വക്കേറ്റുമായ ശ്രീ പി. വി. ഷെഹീന്‍ മകള്‍ അമലയോടൊപ്പം സ്കൂള്‍ സന്ദര്‍ശിച്ചു..



ഓര്‍മ്മകളുടെ  കിളിക്കൂട്ടിലേക്ക് ചേക്കേറാന്‍...........!



2014 മെയ് 5മുതല്‍ 9വരെ നടത്തിയ വേനല്‍ പഞ്ചദിനപാഠശാലയിലെ വിവധ ദൃശ്യങ്ങള്‍





































 2014 മെയ് 5മുതല്‍ 9വരെ നടത്തിയ വേനല്‍ പഞ്ചദിനപാഠശാലയിലെ വിവധ ദൃശ്യങ്ങള്‍

.

2013-14 അധ്യയന വര്‍ഷത്തിലെ ചെര്‍പ്പുളശേരി ഉപജില്ലാ കലോത്സവത്തില്‍ അറബിക് സാഹിത്യോത്സവത്തില്‍ ഒന്നാസ്ഥാനം കരസ്ഥമാക്കിയ ടീം...










No comments:

Post a Comment