എന്‍.സി.സി കാഡറ്റുകള്‍ കൊപ്പം അഭയം സന്ദര്‍ശിച്ചു
എന്‍.സി.സി കാഡറ്റുകള്‍ കൊപ്പം അഭയം സന്ദര്‍ശിച്ചു
അനാഥര്‍ക്കും അഗതികള്‍ക്കും മാനസീക ശാരീരിക വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്കും അഭയം നല്കുന്ന കൊപ്പം അഭയത്തിലേക്ക് എന്‍.സി.സി കാഡറ്റുകള്‍ യാത്ര നടത്തി. സ്നേഹപരമായ പെരുമാറ്റത്തിലൂടെ അവിടെ വസിക്കുന്ന ജനങ്ങളുമായി കുട്ടികള്‍ സൗഹൃദം സ്ഥാപിച്ചു. അവര്‍ക്ക് തങ്ങളുടെ സ്നേഹോപഹാരങ്ങള്‍ സമ്മാനിച്ചു. അവിടുത്തെ ജൈവകൃഷിയും പള്ളം ഇല്ലവും കുട്ടികള്‍ സന്ദര്‍ശിച്ചു. എന്‍.സി.സി ഓഫീസര്‍ ശ്രീ എം. ആര പ്രമോദ്, ശ്രീ കെ. അജിത്, ശ്രീ ടി. വിഷ്ണുപ്രസാദ് , ശ്രീമതി എം കോമളവല്ലി, ശ്രീമതി എസ്. ലക്ഷ്മി. ശ്രീമതി അംബിക എന്നിവര്‍ നേതൃത്വം നല്കി.