NEWS

വേനല്‍ പാഠശാല സമാപിച്ചു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യവുമായി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടത്തിയ ത്രിദിന വിനോദ വിജ്ഞാന വേനല്‍ പാഠശാല സമാപിച്ചു. ഏഴ് മുതല്‍ പത്താംതരം വരെ യുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ പാഠശാലയുടെ സമാപനദിനത്തില്‍ ആണവ ഗവേഷണ മേഖലയിലെ വിവിധ സാധ്യതകളില്‍ മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ മുന്‍ സയന്‍റിസ്റ്റ് ഡോ.ധന്യസുരേഷും ചിത്രകലാപരിശീലനകളരിയില്‍ പട്ടാമ്പി ഹൈസ്ക്കൂള്‍ ചിത്രകലാധ്യാകന്‍ പി.ഐ സണ്ണി മാസ്റ്ററും ക്ലാസെടുത്തു. സമാപന സമ്മേളനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വി. ഗോപീകൃഷ്ണന്‍, കെ അജിത്, ഐ.ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

ACTIVITIES


VINAYAN'S MARRIAGE ON 12-9-16



































2016-17അധ്യയന വര്‍‍‍ഷം 
വിവിധ പരിപാടികള്‍

































ഹരിത സേന -പൂന്തോട്ട നിര്‍മ്മാണം ശുചീകരണം




റിപ്പബ്ലിക് ദിനാഘോഷം 2015






 റിപ്പബ്ലിക് ദിനാഘോഷം 2015

ENGLISH FEST 2014-15















ENGLISH FEST 2014-15 




ഇലക്ട്രോണിക് യന്ത്ര സഹായത്താല്‍ സ്ക്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടത്തി

അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.സ്മാരക ഹയര്‍സെക്കണ്ടറിസ്ക്കൂളില്‍  പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി കമ്പ്യൂട്ടര്‍ ഇലക്ട്രോണിക് യന്ത്ര സഹായത്താല്‍ നടത്തി . വിദ്യാര്‍ത്ഥികള്‍ തന്നെപ്രിസൈഡിംഗ് ഓഫീസറായും പോളിംഗ് ഓഫീസര്‍മാരും സെക്യൂരിറ്റി ഓഫീസര്‍മാരും ആയി സേവനമനുഷ്ിച്ചു. ജനാധിപത്യത്തിലെ തെരഞ്ഞെടുപ്പു പ്രക്രിയകള്‍ അടുത്തറിയാനുള്ള അവസരമായി ഇതുമാറിയെന്ന് കുട്ടികള്‍ അഭിപ്രായപ്പെട്ടു. സ്ക്കൂള്‍ ലീഡറായി മുഹമ്മദ് സഫ് വാ











നേയും ‍ഡെപ്യുട്ടി ലീഡറായി കെ. ആര്‍ രജിഷയേയും തെരഞ്ഞെടുത്തു.. സാമൂഹ്യശാസ്ത്രക്ലബ്ബിന്‍റെ  നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ്. പ്രധാനാധ്യാപകന്‍ കെ.ആര്‍ വേണുഗോപാല്‍, എം. ആര്‍ മൃദുല, കെ.കെ വേണുഗോപാല്‍, ഐ.ടി. പ്രസാദ്, എം.ആര്‍ പ്രമോദ്, എം.പി അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.ലോകമാനവിക ദിനം ആചരിച്ചു. സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ് നേതൃത്വം നല്‍കി.'THE WORLD NEED MORE' എന്ന ലക്ഷ്യം ചര്‍ച്ചക്ക് വിഷയമാക്കി. മാനവികത വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ തീരുമാനിച്ചു.



ലോകമാനവിക ദിനം ആചരിച്ചു

സ്വാതന്ത്യദിനാഘോഷം

അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.സ്മാരക ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ സ്വാതന്ത്യദിനാഘോഷം നടത്തി. എന്‍.സി.സി, ജെ.ആര്‍.സി തുടങ്ങിയ യൂണിറ്റുകളിലെ കുട്ടികള്‍ അണിനിരന്ന അസംബ്ലിയില്‍ പ്രധാനാധ്യാപകന്‍ കെ.ആര്‍ വേണുഗോപാല്‍ പതാക ഉയര്‍ത്തി.










സാമൂഹ്യശാസ്ത്ര ക്ലബ്ബ് നടത്തുന്ന 'ചോദ്യപ്പെട്ടി' ജേതാക്കള്‍ക്ക് സമ്മാനം നല്‍കുന്നു.

  'നന്മ' യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം!

മലയാളംപതിപ്പ് പ്രകാശനം ചെയ്യുന്നു.



നന്മ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകൈത്താങ്ങ്

അടക്കാപുത്തൂര്‍ ശബരി പി.ടി.ബി.എസ്.എച്ച്.എസിലെ നല്ല പാഠം യൂണിറ്റായ 'നന്മ' യുടെ ആഭിമുഖ്യത്തില്‍ സാമ്പത്തികമായി വിഷമതകള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു. കെ.എം. സി.സി. ഷൊര്‍ണ്ണുര്‍ മണ്ഡലത്തിന്റെ ധനസഹായം
അര്‍ഹതപ്പെട്ട രണ്ടു വിദ്യാര്ത്ഥികള്‍ക്കു ചെര്‍പ്പളശേരീ പഞ്ചായത്ത് വാര്‍ഡ് മെംബര്‍ കെ.കെ. അസീസ് വിതരണം ചെയ്തത്.

പി.ടി.എ, അടക്കാപുത്തൂര്‍ ആട്ടോ-ടാക്സി
ഡ്രൈവേഴ്സ് യൂണിയന്‍ വാണിയംകുളം പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂൂട്ട് ഓഫ മെ‍ഡിക്കല്‍‍ സയന്‍സ് എന്നിവരുടെ ആഭിമുഖ്യത്തില്‍ 
നടത്തിയ മെ‍‍ഡിക്കല്‍ ക്യാമ്പ്














പി.ടി.എ, അടക്കാപുത്തൂര്‍ ആട്ടോ-ടാക്സി
ഡ്രൈവേഴ്സ് യൂണിയന്‍ വാണിയംകുളം പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂൂട്ട് ഓഫ മെ‍ഡിക്കല്‍‍ സയന്‍സ് എന്നിവരുടെ ആഭിമുഖ്യത്തില്‍ 
നടത്തിയ മെ‍‍ഡിക്കല്‍ ക്യാമ്പ് വെള്ളിനേഴി പഞ്ചായത്ത് പ്രസി‍‍ഡണ്ട് ശ്രീമതി സി.ജി.ഗീത ഉദ്ഘാടനം ചെയ്യുന്നു.





പി. ടി. എ  , അടാക്കാപുത്തൂർ ആട്ടോ ടാക്സി യൂണിയൻ എന്നിവരുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക്  ഡോ .രഘുനാഥ് പറെക്കൽ ക്ലാസെടുക്കുന്നു .







 2014-15 വർഷത്തെ പി.ടി.എ  ജനറൽ ബോഡി യോഗം വെള്ളിനേഴി പഞ്ചായത്ത് പ്രസി. ശ്രീമതി സി.ജി. ഗീത ഉദ്ഘാടനം ചെയ്യുന്നു 













 ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ  ശ്രീ ഇന്ത്യനൂർ ഗോപി മുഖ്യപ്രഭാഷണം നടത്തുന്നു 
പ്രവേശനോത്സവം 2014 

 പൂക്കോട്ടുകാവ് പഞ്ചായത്ത് പ്രസി. ശ്രീമതി ഷീല ദേവി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു 





No comments:

Post a Comment