ഭിന്നശേഷിവിദ്യാർത്ഥികൾക്കും
രക്ഷിതാക്കള്‍ക്കും
നല്ലപാഠം
ശിൽപശാല
അടക്കാപുത്തൂർ
ശബരി പി.
ടി.
ബി.
സ്മാരക
ഹയർ സെക്കണ്ടറി സ്കൂളിലെ
നല്ലപാഠം യൂണിറ്റ് അടക്കാപുത്തൂർ
ആട്ടോഡ്രൈവേഴ്സ് യൂണിയനുമായി
സഹകരിച്ച് ചെർപ്പുളശ്ശേരി
അമ്മ മൾട്ടിസ്പെഷ്യാലിറ്റി
ക്ളിനിക്ക് ഭിന്നശേഷിയുള്ള
കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി
പഠനശില്പശാലയും കൗണ്‍സലിങ്
ക്ലാസും സംഘടിപ്പിച്ചു.
ക്ലിനിക്കൽ
സൈക്കോളജിസ്റ്റ് സുമേഷ്,
ഒക്ക്യുപേഷനൽ
തെറോപ്പിസ്റ്റ് സുധ,
സ്പീച്ച്
തെറോപ്പിസ്ററ് ഷാഹിന,
സൈക്കോളജിസ്റ്റ്
ദിനു എന്നിവർ ക്ലാസെടുത്തു.
പ്രധാനാധ്യാപകൻ
കെ ആർ വേണുഗോപാല്‍,
എം
പ്രശാന്ത്,
എം
കോമളവല്ലി,
കെ
അജിത്,
ആട്ടോ
ഡ്രൈവേഴ്സ് യൂണിയന്
ഭാരവാഹികളായ രാമചന്ദരന്‍,ഉണ്ണികൃഷ്ണന്
എന്നിവർ സംസാരിച്ചു.
ഭിന്നശേഷി
വിദ്യാർത്ഥികൾ അവതരിപ്പിച്ച
കലാപരിപാടികൾ ഉണ്ടായി.
സമ്മാനദാനവും
നടത്തി.









No comments:
Post a Comment