പരിസ്ഥിതി
ദിനം ആചരിച്ചു
അടക്കാപുത്തൂര്‍
ശബരി പി.ടി.ബി.എസ്.എച്ച്.എസില്‍
പരിസ്ഥിതി ക്ലബ് ശതാവരി
ഹരിതസേനയുടെ ആഭിമുഖ്യത്തില്‍
നടത്തിയ പരിസ്ഥിതി ദിനാചരണത്തിന്റെ
ഉദ്ഘാടനം വെള്ളിനേഴി പഞ്ചായത്ത്
പ്രസി. ശ്രീമതി
സി.ജി
ഗീത നിര്‍വ്വഹിച്ചു.
പി.ടി.എ
പ്രസി. ശ്രീ
ടി.ജയപ്രകാശ്
അധ്യക്ഷത വഹിച്ചു.
പരിതസേനാംഗങ്ങള്
പരിസ്ഥിതി ബോധവത്ക്കരണ
നാടകവും സംഗീതശില്‍പ്പങ്ങളും
അവതരിപ്പിച്ചു.
പ്രധാനാധ്യാപകന്
ശ്രീ കെ. ആര്
വേണുഗോപാല്‍,
ഹരിതസേനാ
കണവീനര്‍ കെ അജിത്,
സി മുഹിനുദ്ദീന്‍,
സ്റ്റാഫ
സെക്രട്ടറി ശ്രീ എം പ്രശാന്ത്
എന്നിവര്‍ സംസാരിച്ചു.
ശാസ്ത സാഹിത്യ
പരിഷത്ത് വിദ്യാലയത്തിനു
നല്കിയ വൃക്ഷത്തൈകളുടെ
നടീലും ഉണ്ടായി.
No comments:
Post a Comment