കമലാദേവി
ടീച്ചര്‍ അനുസ്മരണം
നടത്തി
അടക്കാപുത്തൂര്‍
ശബരി പി.ടി.ബി
സ്മാരക ഹയര്‍ സെക്കണ്ടറി
സ്ക്കളിലെ മുന്‍ പ്രധാനാധ്യാപികയും
പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജും
ആയിരുന്ന എം കമലാദേവി ടീച്ചറുടെ
രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍
നടത്തിയ അനുസ്മരണ സമ്മേളനം
വെള്ളിനേഴി പഞ്ചായത്ത് വൈസ്
പ്രസി. ശ്രീ
കെ. ഹരിദാസ്
ഉദ്ഘാടനം ചെയ്തു.
പി.ടി.എ
വൈസ് പ്രസി. ശ്രീ.
കെ.ടി
മുരളീമോഹന്‍ അധ്യക്ഷത
വഹിച്ചു. ടീച്ചറുടെ
പേരില്‍ കുടുംബാംഗങ്ങള്‍
പഠന മികവ് പുലര്‍ത്തുന്ന
വിദ്യാര്‍ത്ഥികള്‍ക്കായി
ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റുകള്‍
അര്‍ഹരായ കുട്ടികള്‍ക്ക്
വിതരണം ചെയ്തു.
പ്രധാനാധ്യാപകന്
ശ്രീ കെ.ആര്
വേണുഗോപാലന്‍ ,
കെ.
അജിത്
എന്നിവര്‍ സംസാരിച്ചു.
ഹയര്‍സെക്കണ്ടറി
പ്രന്‍സിപ്പല്‍ ശ്രീ ടി.
ഹരിദാസ്
സ്വാഗതവും ശ്രീ എം.
പ്രശാന്ത്
നന്ദിയും പറഞ്ഞു.
No comments:
Post a Comment