പുസ്തകോത്സവം
സമാപിച്ചു.
അടക്കാപുത്തൂര്‍
ശബരി പി.ടി.ബി.സ്മാരക
ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍
വായനാവാരവുമായി ബന്ധപ്പെട്ട്
അക്ഷരദീപം പുസ്തകോത്സവം
സംഘടിപ്പിച്ചു.
ചിന്ത,
മാതൃഭൂമി,
ഗ്രീന്‍
ബുക്ക്സ്,ഡി.സി
ബുക്ക്സ് തുടങ്ങി പ്രസാധകരുടെ
വൈവിധ്യമാര്‍ന്ന പുസ്തകങ്ങള്‍
പ്രദര്‍ശിപ്പിക്കപ്പെട്ടു.
വിദ്യാര്‍ത്ഥികള്‍ക്ക്
ഏറെ ഗുണകരമായ പുസ്തകോത്സവത്തിന്റെ
ഉദ്ഘാടനം പ്രധാനാധ്യാപകന്
ശ്രീ കെ.ആര്
വേണുഗോപാല്‍ നിര്‍വ്വഹിച്ചു.
കോ-
ഓര്‍ഡിനേറ്റര്‍
ശ്രീ കൃഷ്ണകുമാര്‍,
ശ്രീ എം.
പ്രശാന്ത്
, സ്ക്കൂള്
വിജയശ്രീ കോ-ഓര്‍ഡിനേറ്റര്‍
കെ. അജിത്
എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment