ശുചിത്വ
സേവന പ്രതിജ്ഞയെടുത്തു
ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച്
അടക്കാപുത്തൂർ ശബരി പി.
ടി.ബി.സ്മാരകഹയർസെക്കൻഡറി
സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ്
ശതാവരി ദേശീയ ഹരിത സേനയുടെ
ആഭിമുഖ്യത്തിൽ ശുചീകരണവുംശുചിത്വ
സേവന പ്രതിജ്ഞയുമെടുത്തു.
പ്രധാനാധ്യപകൻ
കെ.
ആർ.
വേണുഗോപാൽ
ഗാന്ധി സ്മൃതി നടത്തി.
ഹരിതസേന
പ്രസിഡണ്ട് സൂരജ്,
ഹരിതസേന
കൺവീനർ കെ.
അജിത്,
ടി.
വിഷ്ണുപ്രസാദ്
എന്നിവർ സംസാരിച്ചു.
No comments:
Post a Comment