ഓസോണ്‍
ദിനാചരണം.
ശാസ്ത്രക്ലബ്ബിന്റെ
ആഭിമുഖ്യത്തില്‍ ഓസോണ്‍
ദിനാചരണവുമായി ബന്ധപ്പെട്ട്
ഓസോണ്സെമിനാര് നടത്തി.
9 ബി യിലെ
AMRITHA, ANJALI K.C, ANJALI P എന്നിവര്‍
പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Mrs. ANJANA Teacher മോഡറേറ്റര്‍
ആയി. പ്രധാനാധ്യാപകന്
ശ്രീ കെ.ആര്
വേണുഗോപാലന്‍,
ശ്രീ.
അജിത്,
ശ്രീമതി
വി. വിദ്യ
, ശ്രീമതി
രത്നകുമാരി, ശ്രീമതി
പ്രീത എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment