Monday, November 16, 2015
സഭാമന്ദിര
സമര്‍പ്പണവും പ്രതിഭാസംഗമവും
നടത്തി.
അടക്കാപുത്തൂര്‍
സെക്കണ്ടറി സ്ക്കൂള്
കമ്മിറ്റി പൊതു ആവശ്യങ്ങള്‍ക്കായി
സ്ക്കൂള് സ്മൃതിമന്ദിരത്തിനു
സമീപം നിര്‍മ്മിച്ച
സഭാമന്ദിരത്തിന്റെ
സമര്‍പ്പണവും പി.ടി.ബി
സ്മാരക ബാലശാസ്ത്ര പരീക്ഷയുടെ
ജില്ലാബാലപ്രതിഭാസംഗമവും
നടത്തി.
സഭാമന്ദിരത്തിന്റെ
സമര്‍പ്പണം സെക്കണ്ടറി
സ്കൂള്‍ ചെയര്‍മാനും
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ
ശ്രീ ഇന്ത്യനൂര്‍ ഗോപി
നിര്‍വ്വഹിച്ചു.
റിട്ട.
പ്രൊഫ.
പി.
ബാലകൃഷ്ണന്
മുഖ്യാതിഥിയായി.ഗുരുശ്രേഷ്ഠാ
അവാര്‍ഡ് ജേതാവും ബാലസാഹിത്യകാരനുമായ
കെ.എന്‍
കുട്ടി മാസ്റ്ററെ
അനുമോദിച്ചു.പ്രതിഭാസംഗമത്തില്‍
ഗണേഷ് മുന്നൂര്‍ക്കോട്
കുട്ടികളുമായി സംവാദം നടത്തി.എം
ദാമോദരന്‍ നമ്പൂതിരി
അധ്യക്ഷനായി.കെ.എന്‍
നാരായണന് നമ്പൂതിരി,
പി
രാമചന്ദ്രന്,
ഇ
രാധാകൃഷ്ണന്,
പി.
കാര്‍ത്ത്യായനിക്കുട്ടി,
മേജര്‍
എന്‍ വാസുദേവന്‍,
കണ്ണൂര്‍
രമേശന് ,
ആശാദേവി
എന്നിവര്‍ സംസാരിച്ചു.
പ്രധാനാധ്യാപകന്
കെ.ആര്
വേണുഗോപാല്‍ സ്വാഗതവും
പി.ടി.ബി.ട്രസ്റ്റ്
സെക്രട്ടറി കെ അജിത് നന്ദിയും
പറഞ്ഞു.
കലാമണ്ഡലം
ശിവദാസും സംഘവും നടത്തിയ
ഓട്ടന്തുള്ളലും അരങ്ങേറി.ജില്ലാ
വിജയികള്‍ക്ക് പി.വി.
മാധവന്
മാസ്റ്റര്‍ സ്മാരക ട്രോഫികള്‍
വിതരണം ചെയ്തു.
Friday, October 16, 2015
യുഗപ്രഭാവരുടെ
ജൻമദിനത്തിൽ
ഐ.എസ്.എം
സന്ദര്‍ശനവും
അധ്യാപകർക്ക്
ആദരവും
അടക്കാപുത്തൂർ
ശബരി പി.
ടി.
ബി.
എസ്.
എച്ച്.
എസിലെ
നല്ലപാഠം യൂണിറ്റിൻറെ
ആഭിമുഖ്യത്തിൽ മുൻ രാഷ്ട്രപതി
എ.
പി.
ജെ
അബ്ദുൽ കലാം,
മലബാർ
ഡിസ്ട്രിക്ട് ബോർഡ് ചെയർമാനും
സ്കൂൾസ്ഥാപകരിൽ പ്രധാനിയുമായിരുന്ന
പി.
ടി.
ഭാസ്കരപ്പണിക്കർ
എന്നിവരുടെ ജന്മദിനമായ
ഒക്ടോബർ 5
നു
നല്ല പാഠം യൂണിറ്റിലെ അംഗങ്ങൾ
തങ്ങൾക്ക് അറിവിൻറെ
വെള്ളിവെള്ളിവെളിച്ചം നൽകി
കൊണ്ട് മുപ്പതു വർഷത്തിലധികമായി
അധ്യാപനം നടത്തി വരുന്ന
പ്രിയ അധ്യാപകരായ പ്രധാനാധ്യാപകൻ
കെ ആർ വേണുഗോപാൽ മാസ്റ്റർക്കും
എം കോമളവല്ലി ടീച്ചർക്കും
ആദരപത്രം നൽകി. ഐ.എസ്.എം.
സന്ദര്‍ശനത്തിന്റെ
ഭാഗമായി വിദ്യാലയത്തില്‍
ബഹു:മണ്ണാര്‍ക്കാട്
ഡി..
ഒ
ഇന്ദിര,
ഡയറ്റ്
ഫാക്കൽറ്റി മുനീർ മാസ്റ്റർ,
അജിത്
,
നല്ല
പാഠം ഭാരവാഹികളായ അഭിലാഷ്,
ആതിരാഷാജി
എന്നിവർ സംസാരിച്ചു.
Sunday, October 4, 2015
നദീദിനം ആചരിച്ചു.
അടക്കാപുത്തൂർ
ശബരി പി.
ടി.
ബി
സ്മാരക ഹയർ സെക്കണ്ടറി സ്കൂളിലെ
സീഡ് ക്ലബ്ബിന്റെയും
ശതാവരിദേശീയഹരിതസേനയുടേയും
ആഭിമുഖ്യത്തിൽ നദീദിനമായ
ഒക്ടോബർ 3
നു
വിദ്യാർത്ഥികൾ കുറ്റാനശേരി
മുറിയങ്കണ്ണികരിമ്പുഴയോരത്തെത്തിനദീസംരക്ഷണപ്രതിജ്ഞയെടുത്തു.
പ്രധാനാധ്യാപകൻ
കെ.
ആർ.
വേണുഗോപാൽ
ഉദ്ഘാടനം ചെയ്തു.
സീഡ്
യൂണിറ്റ് പ്രസിഡണ്ട് പി.
സുഫൈറ
പ്രതിജ്ഞ ചൊല്ലിക്കൊടൂത്തു.
നദികൾ
നമ്മുടെ ജീവനാഡികളാണെന്നും
കാടുകളും മലകളും കാട്ടാറുകളും
നശിച്ചു പോയാൽ
ഭൂമിയിൽജീവിൻതുടിപ്പുംനാമാവശേഷമാകു
മെന്നും
കുട്ടികൾ മുന്നറിയിപ്പ്
നൽകി.
സീഡ്
കോ ഓർഡിനേറ്റർ കെ.
അജിത്,
എം.
കോമളവല്ലി,
എം.
പി.
അനിൽ
കുമാർ,
പ്രീത,
ഷീബ,
ദീപ്തി,
എന്നിവർ
നേതൃത്വം നൽകി.
ശുചിത്വ
സേവന പ്രതിജ്ഞയെടുത്തു
ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച്
അടക്കാപുത്തൂർ ശബരി പി.
ടി.ബി.സ്മാരകഹയർസെക്കൻഡറി
സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ്
ശതാവരി ദേശീയ ഹരിത സേനയുടെ
ആഭിമുഖ്യത്തിൽ ശുചീകരണവുംശുചിത്വ
സേവന പ്രതിജ്ഞയുമെടുത്തു.
പ്രധാനാധ്യപകൻ
കെ.
ആർ.
വേണുഗോപാൽ
ഗാന്ധി സ്മൃതി നടത്തി.
ഹരിതസേന
പ്രസിഡണ്ട് സൂരജ്,
ഹരിതസേന
കൺവീനർ കെ.
അജിത്,
ടി.
വിഷ്ണുപ്രസാദ്
എന്നിവർ സംസാരിച്ചു.
Tuesday, September 29, 2015
ഹിന്ദി
വാരം സമാപിച്ചു.
ശബരി
പി.ടി.ബി.സ്മാരകഹയർസെക്കൻഡറിസ്കൂളിൽകഴിഞ്ഞഒരാഴ്ചയായിനടത്തിവന്നിരുന്നഹിന്ദിവാരം
സമാപിച്ചു.
രാവിലെനടത്തിയ
ഹിന്ദിഅസംബ്ലിയിൽ പ്രധാനാധ്യാപകൻകെ.
ആർ.
വേണുഗോപാൽസംസാരിച്ചു.
സമാപന
സമ്മേളനംസാവിത്രി ടീച്ചർ
ഉദ്ഘാടനം ചെയ്തു.
ടി.
സുഭദ്രടീച്ചർ,
കെ.
അജിത്,
പി.
ശ്രീകുമാർ
എന്നിവർ സംസാരിച്ചു.
ഹിന്ദി
കലാപരിപാടികളും സമ്മാനവിതരണവുംഉണ്ടായി.
ഹിന്ദി
സാഹിത്യ മഞ്ച് പ്രസിഡണ്ട്
റിസ്ന സ്വാഗതവും സെക്രട്ടറി
വർഷ ടി നന്ദിയും പറഞ്ഞു.
ഭിന്നശേഷിവിദ്യാർത്ഥികൾക്കും
രക്ഷിതാക്കള്‍ക്കും
നല്ലപാഠം
ശിൽപശാല
അടക്കാപുത്തൂർ
ശബരി പി.
ടി.
ബി.
സ്മാരക
ഹയർ സെക്കണ്ടറി സ്കൂളിലെ
നല്ലപാഠം യൂണിറ്റ് അടക്കാപുത്തൂർ
ആട്ടോഡ്രൈവേഴ്സ് യൂണിയനുമായി
സഹകരിച്ച് ചെർപ്പുളശ്ശേരി
അമ്മ മൾട്ടിസ്പെഷ്യാലിറ്റി
ക്ളിനിക്ക് ഭിന്നശേഷിയുള്ള
കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി
പഠനശില്പശാലയും കൗണ്‍സലിങ്
ക്ലാസും സംഘടിപ്പിച്ചു.
ക്ലിനിക്കൽ
സൈക്കോളജിസ്റ്റ് സുമേഷ്,
ഒക്ക്യുപേഷനൽ
തെറോപ്പിസ്റ്റ് സുധ,
സ്പീച്ച്
തെറോപ്പിസ്ററ് ഷാഹിന,
സൈക്കോളജിസ്റ്റ്
ദിനു എന്നിവർ ക്ലാസെടുത്തു.
പ്രധാനാധ്യാപകൻ
കെ ആർ വേണുഗോപാല്‍,
എം
പ്രശാന്ത്,
എം
കോമളവല്ലി,
കെ
അജിത്,
ആട്ടോ
ഡ്രൈവേഴ്സ് യൂണിയന്
ഭാരവാഹികളായ രാമചന്ദരന്‍,ഉണ്ണികൃഷ്ണന്
എന്നിവർ സംസാരിച്ചു.
ഭിന്നശേഷി
വിദ്യാർത്ഥികൾ അവതരിപ്പിച്ച
കലാപരിപാടികൾ ഉണ്ടായി.
സമ്മാനദാനവും
നടത്തി.
Subscribe to:
Posts (Atom)



































